മൂത്രാശയ രോഗങ്ങൾ
ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം) സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം) സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെങ്കിലും ഒരു മണിക്കൂർ മുമ്പോ ശേഷമോ പാല്, ചായ, കോഫി, കോള എന്നിവ ഉപയോഗിക്കുന്നവരിൽ അവർ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗീരണം ചെയ്യപ്പെടുന്നില്ല ഇല്ലെന്നുകൂടി മനസ്സിലാക്കണം
പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, സ്ഥിരമായി നിന്ന് ജോലി ചെയ്യേണ്ടിവരുന്നവർക്കും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ ഉള്ളത് വർദ്ധിക്കുകയോ ചെയ്യാം.
ഒരു രോഗം എത്രനാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗി തന്നെ മനസ്സുവെച്ചാൽ മറ്റു ശാസ്ത്രങ്ങളിലുള്ള ഡോക്ടർമാരുടെ അഭിപ്രായമെങ്ങനെ എന്നതുംകൂടി അന്വേഷിക്കാവുന്നതേയുള്ളൂ.
അന്തരീക്ഷത്തിൽ ചൂടു കൂടുതലുള്ളപ്പോൾ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ആഹാരങ്ങൾ ശീലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.
കാര്യങ്ങൾ കൈവിട്ടു പോകുമെന്ന തോന്നലും ആവശ്യമായ സഹായം മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കാത്ത സ്വഭാവവും അഥവാ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തത് കാരണമായും ടെൻഷനുണ്ടാകാം. ചിലർക്ക് മറ്റു ചിലരുടെ സാമീപ്യം പോലും ടെൻഷനുണ്ടാക്കും.
മത്സ്യവും മാംസവും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മാംസങ്ങളിൽ ആട്ടിൻമാംസം മാത്രമാണ് ഈ സമയത്ത് കഴിക്കുന്നതിന് അനുയോജ്യമായത്.
യാതൊരുവിധ ലാബ് പരിശോധനകളും കൂടാതെ ലക്ഷണങ്ങൾ മാത്രം മനസ്സിലാക്കി രോഗികൾക്ക് സ്വയം തിരിച്ചറിയുവാൻ സാധിക്കുന്ന അവസ്ഥയാണ് ട്രിഗർ ഫിംഗർ
വൈറസ് കാരണമുള്ള രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുവാൻ പാടില്ല. ജലദോഷം ഒഴിവാക്കുവാനായി ഉപകാരപ്പെടുന്ന വിറ്റാമിൻ സി ഗുളിക പോലുള്ളവ ജലദോഷം ആരംഭിച്ചു കഴിഞ്ഞശേഷം കഴിച്ചിട്ടും കാര്യമില്ല.
നടുവേദനയുള്ളവർ വേദനാസംഹാരികൾ ഉപയോഗിക്കുകയോ ഏതെങ്കിലും തൈലം വാങ്ങി തിരുമ്മുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇവ രണ്ടും ശരിയായ ചികിത്സ അല്ല.