കർക്കിടക കഞ്ഞി
കർക്കടകത്തിൽ കഴിക്കുന്നതെന്തും എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതുമായിരിക്കണം
കർക്കടകത്തിൽ കഴിക്കുന്നതെന്തും എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതുമായിരിക്കണം
രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന നിരവധി പ്രവർത്തനത്തിന് നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. കായികരംഗത്ത് ദേശീയതലത്തിൽ തനത് സാന്നിധ്യവും പ്രകടനവും കാഴ്ചവയ്ക്കുകയും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
3,000 ത്തോളം പക്ഷികളെയാണ് കൊല്ലാൻ ക്രമീകരണങ്ങൾ തയാറാക്കിയത്.
കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്
ലോകത്തിന്റെ പല കോണിലും വളരെക്കാലം മുമ്പുമുതൽ ദൃശ്യമായിരുന്നു അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റ് മരുന്നുകൾക്കൊപ്പം കൊളസ്ട്രോളിനുള്ള മരുന്നും തുടർച്ചയായി വർഷങ്ങളോളം കഴിച്ചുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഹൃദയസ്തംഭനവും പക്ഷാഘാതവും ഉണ്ടാവാതിരിക്കാൻ അതും കൂടി കഴിച്ചേ മതിയാവൂ എന്ന ഡോക്ടർമാരുടെ ഉത്തരവ് ശിരസ്സാവഹിക്കുവാൻ രോഗമൊന്നുമില്ലാത്തവരും നിർബന്ധിതരാകുന്നു എന്നതാണ് കാരണം.
അന്തരീക്ഷത്തിൽ ചൂടു കൂടുതലുള്ളപ്പോൾ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ആഹാരങ്ങൾ ശീലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.
വിശ്വസിപ്പിച്ച് കൊന്നൊടുക്കുന്ന സ്ത്രീകൾ ;വഞ്ചകി നിനക്കെന്തു കൊഞ്ചലാണിപ്പോഴും
ആളിക്കത്തുന്ന അജ്ഞതയുടെ തീ കുണ്ഡാരത്തിൽ സത്യത്തിൻ്റെ ജല കണികകൾ വിതറിയ നബി(സ) യുടെ ചരിത്രം നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി കാണാം.