അൾസറും ആയുർവേദവും
അൾസറുണ്ടായതിനുളള കാരണങ്ങൾ ഒഴിവാക്കാത്ത ഒരാളിൽ ഇവ വീണ്ടും തിരികെ കൂടുതൽ വഷളായി പ്രത്യക്ഷപ്പെടുന്നതിനും ബ്ലീഡിംഗ് ഉണ്ടാകുന്നതിനും ആമാശയത്തിലും ചെറുകുടലിലും വ്രണം വർദ്ധിച്ച് വലുതായി കുടലിൽ ദ്വാരം വീഴുക പോലെയുള്ള ഗുരുതരമായ ഭവിഷ്യത്തുകൾ സംഭവിക്കുന്നതിനും ഇടയുണ്ട്.