ചികിത്സയിലെ അപകടങ്ങൾ; ഡോ. ഷർമദ് ഖാൻ
ചികിത്സയിലെ അപകടങ്ങൾ; ഡോ. ഷർമദ് ഖാൻ
മത്സ്യവും മാംസവും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മാംസങ്ങളിൽ ആട്ടിൻമാംസം മാത്രമാണ് ഈ സമയത്ത് കഴിക്കുന്നതിന് അനുയോജ്യമായത്.
ഒരു രോഗം എത്രനാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗി തന്നെ മനസ്സുവെച്ചാൽ മറ്റു ശാസ്ത്രങ്ങളിലുള്ള ഡോക്ടർമാരുടെ അഭിപ്രായമെങ്ങനെ എന്നതുംകൂടി അന്വേഷിക്കാവുന്നതേയുള്ളൂ.
വൈറസ് കാരണമുള്ള രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുവാൻ പാടില്ല. ജലദോഷം ഒഴിവാക്കുവാനായി ഉപകാരപ്പെടുന്ന വിറ്റാമിൻ സി ഗുളിക പോലുള്ളവ ജലദോഷം ആരംഭിച്ചു കഴിഞ്ഞശേഷം കഴിച്ചിട്ടും കാര്യമില്ല.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെങ്കിലും ഒരു മണിക്കൂർ മുമ്പോ ശേഷമോ പാല്, ചായ, കോഫി, കോള എന്നിവ ഉപയോഗിക്കുന്നവരിൽ അവർ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗീരണം ചെയ്യപ്പെടുന്നില്ല ഇല്ലെന്നുകൂടി മനസ്സിലാക്കണം
രാത്രി ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നതും ശരീരം തണുത്തിരിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുപ്പുണ്ടാക്കുന്ന ആഹാരം കൂടുതൽ കഴിക്കുന്നതും തണുപ്പിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കാത്തതു കൊണ്ട് ശരീര ഭാഗങ്ങളിൽ തണുപ്പേൽക്കുന്നതും, അമിതാധ്വാനവും വേദന വർധിക്കാൻ കാരണമാകുന്നു
ജനങ്ങളെ ഭിന്നിപ്പിച്ച് അവരിൽ വിദ്വേഷം കുത്തിവയ്ക്കുന്ന ഹിന്ദുത്വ പദ്ധതിയോടൊപ്പം സാമ്പത്തിക ഉദാരവൽക്കരണവും മോദി സർക്കാർ തീവ്രമായി മുമ്പോട്ടു കൊണ്ടുപോവുകയാണ്.
പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, സ്ഥിരമായി നിന്ന് ജോലി ചെയ്യേണ്ടിവരുന്നവർക്കും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ ഉള്ളത് വർദ്ധിക്കുകയോ ചെയ്യാം.