പ്രതീക്ഷ നൽകാം ആത്മഹത്യകൾ തടയാം - ഡോ. അരുൺ ബി...
കോവിഡ് മഹാമാരി ലോകവ്യാപകമായി പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, ആളുകളുടെ മാനസികാരോഗ്യവും പ്രശ്നത്തിലേക്കു പോകുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു. അടച്ചുപൂട്ടലും അനുബന്ധ സാമ്പത്തിക പ്രതിസന്ധികളും വ്യാവസായികമേഖലയിലും സമ്മർദം വർധിപ്പിക്കുന്നുണ്ട്