അന്തരിച്ചു: റഫീഖ ബീവി (87)
ഖബറടക്കം ഇന്ന് (10/12/2024 ചൊവ്വാഴ്ച) വൈകുന്നേരം 03:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും
ഖബറടക്കം ഇന്ന് (10/12/2024 ചൊവ്വാഴ്ച) വൈകുന്നേരം 03:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും
വീൽചെയറിലടക്കം എത്തുന്ന രോഗികൾക്ക് സ്വസ്ഥമായി ഇരുന്ന് കഴിക്കാനുള്ള ക്രമീകരണങ്ങളായിരുന്നു മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന കാന്റീനിലുണ്ടായിരുന്നത്. മേശയുടെ കാലുകൾക്കിടയിലേക്ക് വീൽചെയർ കയറ്റിവെയ്ക്കാൻ കഴിയുമെന്നതിനാൽ സൗകര്യപ്രദമായ ഉയരത്തിൽ ഇരുന്ന് കഴിക്കാനുമാകുമായിരുന്നു.
കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ നടി കേരളത്തോട് അഹ ങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
നെടുമങ്ങാട് തഹസിൽദാറുടെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റ് നടപടിയിൽ ആണ് മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കാണപ്പെട്ടത്.
കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി, ലഹരിയുപയോഗം ഒഴിവാക്കുവാന്‍ യുവതലമുറയെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം സീസണ് സംഘടിപ്പിച്ചത്
മൂന്നു മാസം മുമ്പാണ് അഭിജിത്തിൻ്റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. പ്രണയവിവാഹം ആയിരുന്നു. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു.
ഹരിവരാസനം പാടുന്ന സമയം മുഴുവൻ നടയ്ക്ക് മുന്നിൽ നിൽക്കാൻ ദിലീപിന് എങ്ങനെ അനുമതി കിട്ടിയെന്ന് ഹൈക്കോടതി
1949 ഡിസംബർ 22ന് പള്ളിക്കുള്ളിൽ അതിക്രമിച്ചു കടന്ന് വിഗ്രഹം പ്രതിഷ്ഠിച്ചതും 1992 ഡിസംബർ 6ന് പള്ളി തകർത്തതും കൊടിയ ക്രിമിനൽ കുറ്റമെന്നു നിരീക്ഷിച്ച സുപ്രിംകോടതി തന്നെയാണ് ആ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കു തന്നെ പള്ളി നിലനിന്നിരുന്ന സ്ഥലം വിട്ടു കൊടുക്കുന്നതും അവിടെ ക്ഷേത്രം പണിയാൻ വിധി പുറപ്പെടുവിച്ചതും.
ബി.ജെ.പിയെ ഞാൻ കൃത്യമായി തുറന്നുകാട്ടാൻ പോവുകയാണെന്നും രണ്ടു ദിവസം കാത്തു നിൽക്കൂ എന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു
പോസ്റ്റിൽ നിന്നും തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ ജിജോയെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്