യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു
പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെ പുരക്കല്‍ ആലി മുഹമ്മദിന്റെ മകന് ഇര്‍ഷാദ്(37)ആണ് മരിച്ചത്
പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെ പുരക്കല്‍ ആലി മുഹമ്മദിന്റെ മകന് ഇര്‍ഷാദ്(37)ആണ് മരിച്ചത്
കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്
അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്
വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍ (30) ആണ് മരിച്ചത്
കഴിഞ്ഞ 20നാണ് അപകടം നടന്നത്
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു
തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്ത് ധ്രുവ് ആണ് മരിച്ചത്.
പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്
ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഹീമിൻ്റെ ഭാര്യ നസീഹ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്