ACCIDENT

ഐ​പി​എ​സ് പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​ർ വാ​ഹ​നാ​പ​ക...

ഐ​പി​എ​സ് പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ചു

പമ്പ - നിലയ്ക്കൽ സർവീസിനിടെ ലോ ഫ്ലോർ ബസ് കത്ത...

പമ്പ - നിലയ്ക്കല്‍ സര്‍വീസ് നടത്തുന്ന ലോ ഫ്ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ അറിയിച്ചു

തൃശൂർ നാട്ടികയിൽ തടി ലോറി പാഞ്ഞുകയറി അഞ്ച് മര...

തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞു കയറി അഞ്ച് മരണം; ഏഴു പേർക്ക് പരിക്ക്

പാണ്ടിക്കാട് വഴിയാത്രക്കാരുടെ നേര്‍ക്ക് ടിപ്പ...

മലപ്പുറം പാണ്ടിക്കാട് കാൽനട യാത്രക്കാർക്ക് നേരെ ടിപ്പർ പാഞ്ഞുകയറി; വീട്ടമ്മക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു

കണ്ണൂര്‍ ചെറുതാഴത്ത് ശബരിമല തീര്‍ഥാടകര്‍ സ‍ഞ്...

കണ്ണൂര്‍ ചെറുതാഴത്ത് ശബരിമല തീര്‍ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്.

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ...

തിരുവല്ലം സ്റ്റേഷനിലെ സിപിഒ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്. തിരുവനന്തപുരം പയറുംമൂട് വെച്ചാണ് അപകടമുണ്ടായത്.

കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ചു: ആറ് പേർക...

ചന്തവിള കിന്‍ഫ്രക്ക് മുന്നിലെ വളവില്‍ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു

തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാര...

അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടു കൂടിയാണ് ഓട്ടോ മറിഞ്ഞ് വിജയനെ കാണാതായത്.

പരാതി അന്വേഷിച്ച് മടങ്ങവെ സ്കൂട്ടർ അപകടത്തിൽപ...

പാറ്റൂരില്‍ വച്ച് ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്ത് ആയിരുന്നു അപകടമുണ്ടായത്.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് സ്‌ക...

ഇന്ന് പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്.