സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ...
റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി.
റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി.
വിഷം കഴിച്ചിട്ടുള്ളതായി പോലീസിനോട് വെളിപ്പെടുത്തിയ ജോൺസനെ പോലീസ് സംഘം കോട്ടയം ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് നൽകുന്ന വിവരം.
പൂജാരി ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11:00 മണിയോടെയാണ് സംഭവം
കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെ എതിർത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നൽകാനാകുമെന്നും കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂവെന്നും വാദിച്ചിരുന്നു.
കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു.
ശ്വാസ കോശത്തിൽ നിന്ന് ലഭിച്ച സാമ്പിൾ പരിശോധനാ ഫലം വന്നാലേ മരണകാരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതിൽ വ്യക്തത വരൂ.
ഗോപന്റെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും, മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും ഹൈക്കോടതി.
ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാൻ ആകില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷയിലൂടെയും പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും പറഞ്ഞു.
ഇന്ത്യയും ഇന്തോനേഷ്യയും ബ്രഹ്മോസ് മിസൈലുകൾക്കായി 450 മില്യൺ ഡോളറിൻ്റെ Rupee-rupiah ഇടപാട് അവസാനിപ്പിക്കാൻ ശ്രമിക്കുന്നു.
ദർശന ടിക്കറ്റ് ക്യൂവിൽ 6 ഭക്തർ മരിച്ചു, ക്ഷേത്രഭരണത്തെ സംശയിച്ച് ടിടിഡി