BREAKING

നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ സ്വാധീനിക്കാന്‍...

നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായത് ബി.ജെ.പി നേതാവ്

നീറ്റ് എക്‌സാമിൽ അടിവസ്ത്രം അഴിപ്പിച്ചത് കോളേ...

അടിവസ്ത്രമഴിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ പരീക്ഷയെഴുതിച്ച സംഭവം; കോളജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥി...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

കണ്ണൂരിൽ വൻ സ്വർണ വേട്ട: പിടികൂടിയത് ലക്ഷങ്ങള...

കണ്ണൂരിൽ വിമാനയാത്രക്കാരിൽ നിന്ന്‌ 73 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ തമിഴ്നാട്ടിൽ കലാപം...

സ്‌കൂളിൽ സംഘർഷം ബസുകൾ കത്തിച്ചു. പോലീസിനും മർദ്ദനം

മന്ത്രി സജി ചെറിയാൻ രാജിവെച്ചു.

വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും

ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സ...

ഭരണഘടനയുടെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ടെന്നും ജനങ്ങളെ കൊള്ളയടിക്കാൻ അനുയോജ്യമായതെന്നും മന്ത്രി പറഞ്ഞു.

പീഡനക്കേസിൽ പി.സി ജോർജ് അറസ്റ്റിൽ.

ഈ വർഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.

അഭയ കേസ്:ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു;പ്രതികള...

തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍...

ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുർമുവിനെ പ്രഖ്യാപിച്ചത്.