പിങ്ക് പോലീസ് എട്ടു വയസുകാരിയെ അപമാനിച്ച സംഭവ...
2021 ഓഗസ്റ്റ് 27 ന് ആറ്റിങ്ങലിലാണ്, ഐ.എസ്.ആർഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരിയായ മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുജനമധ്യത്തിൽ അപമാനിച്ചത്