BREAKING

കേക്കും വീഞ്ഞും; വിവാദ പരാമർശം പിൻവലിച്ച് മന്...

2014-ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവെന്ന് പറഞ്ഞ മന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

മമ്മൂട്ടിയും ദുൽഖറും മരിക്കണമെന്ന് പറഞ്ഞതില്‍...

”കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്നാണ് സനോജ് റഷീദ് പറഞ്ഞത്.

പെട്രോളിനും ഡീസലിനും വില കുറച്ചേക്കും; പ്രഖ്...

ലോകസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ബിജെപി നേതൃയോഗത്തിൽ ഉയർന്നിരുന്നു.

കറുത്ത ടീഷർട്ടും ബലൂണും; ഗവർണർക്കെതിരേ വൻ പ്...

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സംഘി ഗവർണർ ഗോ ബാക്ക്'; കാലിക്കറ്റ് സർവകലാശാലയ...

നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്.

ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന പിതാവ് ജയ...

വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.

ഡോ.ഹാദിയ തടങ്കലില്‍ അല്ല; പിതാവിന്റെ ഹേബിയസ്...

താൻ സുരക്ഷിതയാണെന്നും സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും പിതാവ് സംഘപരിവാരത്തിന്റെ ഉപകരണമായി മാറിയതാണെന്നും ഡോ. ഹാദിയ വ്യക്തമാക്കിയിരുന്നു.

ശബരിമല തീർത്ഥാടകന്റെ തല കേരളാ പൊലീസ് അടിച്ചുപ...

തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ട്രിച്ചി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

'14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്നു കിട്ടിയതാ......

അർജുൻ ഡി.വൈ.എഫ്.​ഐ പ്രവർത്തകനായതിനാൽ പൊലീസ് നേരാംവണ്ണം കേസ് അന്വേഷിച്ചിരുന്നില്ലെന്നും, പട്ടികജാതിക്കാരനല്ലാത്ത പ്രതി​യെ പട്ടികജാതിക്കാരനാക്കിയാണ് പൊലീസ് അവതരിപ്പിച്ചതെന്നും പരാതിയുണ്ടായിരുന്നു.