Crime

വ്യാജ പീഡനക്കേസ്: പെരിങ്ങോട്ടുകര ക്ഷേത്രം തന്...

ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കള്‍ക്കുമുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കേസിനു പുറകിലെന്നും തന്ത്രിയുടെ സഹോദരൻ്റെ മക്കളായ ശ്രീരാഗും കാശിനാഥനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസെന്നും ആരോപണമുണ്ട്

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡെയറിക്...

മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിന് 'മില്‍ന' എന്ന സ്ഥാപനത്തിനാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്

മംഗലപുരത്ത് വിവാഹം കഴിഞ്ഞ മകളെ കെട്ടിച്ചു കൊട...

കുട്ടിയുണ്ടെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് നാളുകളായി പെൺകുട്ടിയുടെ പിതാവിനെ ശല്യപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് പെൺകുട്ടിയും അറിഞ്ഞിരുന്നില്ല.

റോഡിൻ്റെ ടാറിംങ്ങിനിടെ നോക്കുകൂലി ചോദിച്ചു ഉദ...

വൈകിട്ടോടെ വീണ്ടും തിരുവനന്തപുരം നഗരസഭയിലെ യു.ഡി ക്ലാർക്കായ വിമലിന്റെ വീട്ടിലെത്തിയ സംഘം അസഭ്യം പറയുകയും വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർക്കുകയും വിമലിനെ മർദ്ദിക്കുകയും ചെയ്തു

വാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം...

വാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം സമർപ്പിച്ചു

മകൻ അച്ഛനെ വെട്ടിക്കൊന്നു; സംഭവം വെള്ളറടയിൽ

കുടുംബ പ്രശ്നങ്ങളാണ് സമൂഹത്തിന് കാരണമെന്ന് നാട്ടുകാർ.

രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; ക...

രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല.

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമര കാണാമറയത്ത...

കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ഒരു ജോത്സ്യൻ പറഞ്ഞിരുന്നു. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ...

കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്

കഠിനംകുളം ആതിര കൊലക്കേസ്; പ്രതി ജോൺസന്റെ മൊഴി...

ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ആതിരയുടെ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്.