ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം കുത്തിക്കൊ...
ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. ആസിഡൊഴിച്ച ശേഷം, ഉഷയെ കത്തികൊണ്ട് കുത്തി വീഴ്ത്തി ബൈക്കിൽ കയറി രക്ഷപ്പെടാനായിരുന്നു രാധാകൃഷ്ണന്റെ ശ്രമം.
ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. ആസിഡൊഴിച്ച ശേഷം, ഉഷയെ കത്തികൊണ്ട് കുത്തി വീഴ്ത്തി ബൈക്കിൽ കയറി രക്ഷപ്പെടാനായിരുന്നു രാധാകൃഷ്ണന്റെ ശ്രമം.
കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. പൊലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു
കഴക്കൂട്ടം സ്വദേശികളായ നൗഫൽ ആമ്പലൂർ, റഫീഖ് കഴക്കൂട്ടം എന്നിവരെയാണ് കഴക്കൂട്ടം പോലീസ് കരുതൽ എന്ന നിലയിൽ പിടികൂടിയത്.
എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശക്തിയായി തള്ളിയതോടെ ഇരിപ്പിടത്തിൽ നിന്ന് വാതിൽ പടിയിലേക്ക് വയോധിക മറിഞ്ഞുവീണു. ഏതാനും മിനിട്ട് നിലത്തുകിടന്ന വയോധിക പതുക്കെ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. നിവർന്നിരിക്കാൻ സഹായിക്കണമെന്ന് സംഭവം കാമറയിൽ പകർത്തിയ ആളോട് വയോധിക ആവശ്യപ്പെടുന്നുണ്ട്.
ഐപിസി 143, 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു
കേസിൽ ഒരു കേസ് പോലും തെളിയിക്കാൻ കഴിയാഞ്ഞതോടെയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടത്.
ഗവര്‍ണറെ അക്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്
മണ്ണന്തല എസ്.എൻ. നഗർ പണ്ടാരവിള വാസവ് വീട്ടിൽ വൈഷ്ണവ്, ചെഞ്ചേരി ലക്ഷംവീട് കോളനിവാസികളായ ജിഷ്ണു, നിതിൻ ബാബു, നാലാഞ്ചിറ പെരിങ്ങോട്ടുകുഴി ഹരിശൈലം വീട്ടിൽ കിരൺ എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തത്.