മൂന്നാറിലെ വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ...
മൂന്നാർ- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേർന്നുളള ടൂറിസം സംരംഭം. ഒറ്റനോട്ടത്തിൽ മൂന്നാറിലെത്തുന്ന ഏതു സഞ്ചാരിയേയും ആകർഷിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ. അഞ്ഞൂറ് രൂപ വീശിയാൽ ദേശീയ പാതയോരത്തെ കുന്നിൻ മുകളിൽ നിന്ന് എതിർവശത്തെ കുന്നിൻ ചെരുവിലേക്ക് കല്ലാർ പുഴയുടെ മുകളിലൂടെ സിപ് ലൈനിൽ തുങ്ങിയിറങ്ങാം.