കഠിനംകുളം കൊലപാതകം; പ്രതി ജോൺസൺ ഔസേപ്പിനായുള്...
ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും, കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയുമായ ഫിസിയോ തെറാപ്പിസ്റ്റ് ജോൺസൺ ഓസേപ്പ് ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഒരു വര്‍ഷക്കാലമായി ഇരുവരും അടുപ്പത്തിലായിരുന്നു.