എറണാകുളത്ത് വൻ സ്പിരിറ്റ് വേട്ട! സ്റ്റേറ്റ് എ...
1850 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി
1850 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി
ചിറയിൻകീഴ് സഹകരണ ബാങ്കിൽ നിർമ്മലയുടെ പേരിലുള്ള സ്ഥിര നിക്ഷേപത്തിൽ അവകാശിയായി ശിഖയുടെ പേര് വച്ചിരുന്നില്ല. ഇതും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യവുമാണ് ശിഖയെയും ഉത്തരയെയും കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ കണിയാപുരം ചാലിൽ ലക്ഷംവീട്ടിൽ സുലൈമാനെതിരെ വധശ്രമത്തിന് മംഗലപുരം പോലീസ് കേസ് എടുത്തു.
നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.
ബലമായി മദ്യം നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാർഥിനി പരാതിയിൽ പറയുന്നത്. പീഡിപ്പിക്കുന്ന ദൃശ്യം ദീപു മൊബൈല് ഫോണില് പകര്ത്തിയതായും യുവതി പരാതിയില് പറയുന്നു
KL-22- 2523 നമ്പരിലുള്ള പാഷൻ പ്ലസ് വാഹനമാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്
ബാംഗ്ലൂരിൽ നിന്നു വന്ന ഒരു ടൂറിസ്റ്റ് ബസിൽ ബാഗും സ്യൂട്ട് കേസുമായി വന്നിറങ്ങിയ 3 യുവാക്കളെ സംശയം തോന്നിയ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തു പരിശോധിച്ചപ്പോഴാണ് കഞ്ചാവും എം.ഡി എം.എയും കണ്ടെത്തിയത്.
ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു വേണ്ടി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് ദീപു പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് എടുത്തിരുന്ന വീടിൻ്റെ അഡ്രസ് ഉപയോഗിച്ച് 12 പാസ്പോർട്ട് എങ്കിലും ഈ സംഘം എടുത്തിട്ടുള്ളതായി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മിഷണർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതിയെ പിടികൂടിയ യുവതിയ്ക്ക് പോലീസിൻ്റെയും റോട്ടറി ക്ലബ്ബിന്റെയും ആദരം