അഴൂരിലെ വയോധികയുടെ മരണം കൊലപാതകം; മകളും ചെറുമ...
ചിറയിൻകീഴ് സഹകരണ ബാങ്കിൽ നിർമ്മലയുടെ പേരിലുള്ള സ്ഥിര നിക്ഷേപത്തിൽ അവകാശിയായി ശിഖയുടെ പേര് വച്ചിരുന്നില്ല. ഇതും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യവുമാണ് ശിഖയെയും ഉത്തരയെയും കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
