Crime

മദ്യപാനത്തിനിടെ തര്‍ക്കം, തിരുവനന്തപുരത്ത് യു...

സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം കുത്തിക്കൊ...

ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. ആസിഡൊഴിച്ച ശേഷം, ഉഷയെ കത്തികൊണ്ട് കുത്തി വീഴ്ത്തി ബൈക്കിൽ കയറി രക്ഷപ്പെടാനായിരുന്നു രാധാകൃഷ്ണന്റെ ശ്രമം.

മദ്യപസംഘം പൊലീസ് വാഹനം അടിച്ച് തകർത്തു;എസ്ഐ അ...

കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. പൊലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു

നവകേരള സദസ്: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്ക...

കഴക്കൂട്ടം സ്വദേശികളായ നൗഫൽ ആമ്പലൂർ, റഫീഖ് കഴക്കൂട്ടം എന്നിവരെയാണ് കഴക്കൂട്ടം പോലീസ് കരുതൽ എന്ന നിലയിൽ പിടികൂടിയത്.

തൃശ്ശൂരിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്...

എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് വയോധികയെ മർദിക്കുകയും തള്ളിയിടുകയും...

ശക്തിയായി തള്ളിയതോടെ ഇരിപ്പിടത്തിൽ നിന്ന് വാതിൽ പടിയിലേക്ക് വയോധിക മറിഞ്ഞുവീണു. ഏതാനും മിനിട്ട് നിലത്തുകിടന്ന വയോധിക പതുക്കെ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. നിവർന്നിരിക്കാൻ സഹായിക്കണമെന്ന് സംഭവം കാമറയിൽ പകർത്തിയ ആളോട് വയോധിക ആവശ്യപ്പെടുന്നുണ്ട്.

ഗവർണറെ തടഞ്ഞ ഒരാൾക്കും ജാമ്യമില്ല; തെറ്റായ കീ...

ഐപിസി 143, 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു

വണ്ടിപ്പെരിയാറിലെ പോക്‌സോ കേസ്‌: പ്രതിയെ വെറു...

കേസിൽ ഒരു കേസ് പോലും തെളിയിക്കാൻ കഴിയാഞ്ഞതോടെയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടത്.

ഗവര്‍ണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടം...

ഗവര്‍ണറെ അക്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്