മോഷ്ടിച്ച ബൈക്കിലെത്തി ക്ഷേത്രത്തിൽ മോഷണം; നി...
മണ്ണന്തല എസ്.എൻ. നഗർ പണ്ടാരവിള വാസവ് വീട്ടിൽ വൈഷ്ണവ്, ചെഞ്ചേരി ലക്ഷംവീട് കോളനിവാസികളായ ജിഷ്ണു, നിതിൻ ബാബു, നാലാഞ്ചിറ പെരിങ്ങോട്ടുകുഴി ഹരിശൈലം വീട്ടിൽ കിരൺ എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തത്.