Events

പ്ലസ് വൺ വിദ്യാർത്ഥി അഭിഷേക് ഹരിയുടെ 'എ സെറീൻ...

പ്ലസ് വൺ വിദ്യാർത്ഥി അഭിഷേക് ഹരി രചിച്ച 'എ സെറീൻ കപ്പ്‌ ഓഫ് ടീ' എന്ന ഇംഗ്ലീഷ് കവിതാ സമാഹാര പുസ്തകം 14-ാം തീയതിയാണ് പ്രകാശനം

പുതിയ നിയമ സംഹിതകൾ പൊതു ജനങ്ങൾക്ക് പരിചയപ്പെട...

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തിയത്

കണിയാപുരം 'ക്ലാസ്മേറ്റ്സ്' കൂട്ടായ്മയുടെ വാർഷ...

നാളെ (26/05/2024 ഞായറാഴ്ച) വൈകുന്നേരം 5:00 മണിക്ക് കഴക്കൂട്ടം എൻ.എസ്.എസ് കരയോഗം ഹാളിലാണ് കുടുംബസംഗമം സംഘടിപ്പിച്ചിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്...

ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്.

എ.എൻ.സി.ടി മൗലാന അബുൽ കലാം ആസാദ് ലൈബ്രറി മദ്ര...

വിവിധ മസ്ജിദുകളിൽ സേവനമനുഷ്ടിക്കുന്ന അർഹരായ ഉസ്താദുമാർക്കും മുഅദിൻമാർക്കുള്ള ഭക്ഷ്യ കിറ്റുകളും പുതു വസ്ത്രങ്ങളും വിതരം ചെയ്തു

ഖബറഡി മുസ്ലിം ജമാഅത്ത് - മതസൗഹാർദ്ദ സദസ്സും ഇ...

വിവിധ സംഘടനകളിലും, വിവിധ മതത്തിൽപ്പെട്ട ആരാധനാലയങ്ങളിലും പ്രവർത്തിക്കുന്നവർ, സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകർ, റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ, റംസാൻ മാസത്തിൽ നോമ്പനുഷ്ടിക്കുന്നവർ എന്നിവരും പള്ളിയങ്കണത്തിൽ ഒരുമിച്ച് കൂടിയത് ശ്രദ്ധേയമായി.

വിസ്ഡം യൂത്ത് ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സ...

തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സംഗമവും ഇന്ന് (ഞായർ) രാവിലെ 10 മണി മുതൽ പാളയം സ്റ്റാച്യു എം.ഇ.എസ് ഹാളിലാണ് നടക്കുന്നത്

നേമം ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് അംഗ...

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ.എ.ബി.എച്ച് അംഗീകാരം നൽകിയത്.

കഴക്കൂട്ടം സൈനിക് എൽ.പി.എസിന്റെ 60-ാമത് വാർഷി...

പി ടി എ പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. കുട്ടികളുടെ പുതിയ പാർക്കിന്റെ ഉദ്ഘാടനം സൈനിക് സ്കൂ‌ൾ പ്രിൻസിപ്പാൾ കേണൽ ധീരേന്ദ്രകുമാർ നിർവ്വഹിച്ചു.

പ്രകൃതിയുടെ അപൂര്‍വ്വതകളുമായി ലുലു മാളില്‍ പു...

കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും പ്രദര്‍ശനത്തിനുണ്ട്.