കേരളത്തിൽ ഒടുവിൽ വധശിക്ഷ നടപ്പിലാക്കിയത് 1991...
തൂക്കിലേറ്റുന്നതിന് ജയിൽവകുപ്പിൽ ആരാച്ചാർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് വേണമെങ്കിൽ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും.
തൂക്കിലേറ്റുന്നതിന് ജയിൽവകുപ്പിൽ ആരാച്ചാർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് വേണമെങ്കിൽ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും.
ജൂതർക്ക് തുല്യമായ വിശ്വാസമുള്ള യഹോവ സാക്ഷികൾ ആക്രമിക്കപ്പെട്ടതിനാൽ ഫലസ്തീനും ഹമാസിനും ബന്ധമുണ്ടെന്ന കണ്ടുപിടിത്തമാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ നടത്തിയത്. പിന്നീട് യഥാർത്ഥ പ്രതി പിടിയിലായപ്പോൾ സന്ദീപ് വാര്യരുടെ പോസ്റ്റ് അപ്രത്യക്ഷമാവുകയായിരുന്നു.
നമസ്‌തേ ലബോറട്ടറീസ്, ഡെർമോവിവ സ്കിൻ എസൻഷ്യൽസ്, ഡാബർ ഇന്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കെതിരെ 5,400 കേസുകളാണ് ഇല്ലിനോയിസിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ വ്യവഹാരത്തിൻെറ ഭാഗമായുള്ളത്.
ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ 308 ശാഖകളുമായി.
ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ ഭക്ഷണങ്ങൾ നിർമ്മിക്കുന്നവർ, മൊത്തവിൽപനക്കാർ, വിതരണക്കാർ എന്നിവർക്കെതിരെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും.
കറുപ്പസ്വാമി ഇന്റലിജിന്‍സ് ബ്യുറോയിലേക്കും, ഇളങ്കോ സി ബി ഐ യിലേക്കും പോകുമ്പോള്‍ രാഹുല്‍ ആര്‍ നായര്‍ സി ഐ എസ് ഫിലേക്കാണ് പോകുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷയുടെ ഉത്തരവാദിത്തം മുഴുവന്‍ സി ഐ എസ് എഫിനാണ്. ഐ ബിയിലേക്കും സി ബി ഐ യിലേക്കും ഡെപ്യുട്ടേഷനായി എടുക്കുന്നവരും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരെയായിരിക്കും.
സമ്മാനം നേടിയവരെക്കുറിച്ച് അന്വേഷിക്കാന്‍ ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ സമ്മാനത്തുക കൈമാറുകയുള്ളൂവെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു.
2022 /23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിന്റെ പേരിലാണ് പോലീസ് നടപടി. അന്നത്തെ മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയിലെ ഒരംഗം എന്നിവര്‍ക്കാണ് സമന്‍സ് ലഭിച്ചത്.