തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ...
തമിഴ്നാട്ടിലെ സീ ഫുഡ് കമ്പനിയില്‍ വേസ്റ്റ് ഡിസ്പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതെന്ന് പൂവാര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു
