സിനിമാ നിര്മാതാവ് എം ശരവണന് അന്തരിച്ചു
ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷന്സിന്റെ ഉടമയാണ്
ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷന്സിന്റെ ഉടമയാണ്
എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരുമെന്നും എം വി ഗോവിന്ദന് പറഞ്ഞു
അന്വേഷണത്തില് ഫെമ(വിദേശനാണ്യ ചട്ടലംഘനം)കണ്ടെത്തിയെന്ന് ആരോപിച്ചാണ് ഇഡി കാരണംകാണിക്കല് നോട്ടിസ് നല്കിയത്
വെള്ളിയാഴ്ച ചേര്ന്ന കോര് കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്
ഇന്നലെ തിരുവനന്തപുരം സെഷന്സ് കോടതിയില് രാഹുല് മുന്കൂര് ജാമ്യ ഹരജി ഫയല് ചെയ്തിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ പലപ്പോഴായി പത്തും പതിനഞ്ചും വീതം വര്ധിച്ച് ഹൈബ്രിഡ് തക്കാളിക്ക് കിലോയ്ക്ക് എണ്പതു രൂപ വരെയായി
ഡ്രൈവര് മദ്യപിച്ച് ബസ് ഓടിക്കുന്നത് ശ്രദ്ധയില്പ്പെട്ട യാത്രക്കാര് പരാതിപ്പെട്ടപ്പോളായിരുന്നു ഭീഷണി
കാപ്പ ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. എന്നാല് നാടുകടത്തല് ഉത്തരവ് ലംഘിച്ച് ഇയാള് വീട്ടിലെത്തിയത് അന്വേഷിച്ചാണ് പോലിസെത്തിയത്
സൂക്ഷ്മ പരിശോധന നാളെ നടക്കും
സംസ്ഥാന സര്ക്കാരും മുസ്ലിം ലീഗും കോണ്ഗ്രസും സിപിഎമ്മും നല്കിയ ഹരജികളാണ് പരിഗണിക്കുക