എ.ഐ ക്യാമറ പ്രതിസന്ധി, ഉടന്‍ പരിഹാരം; മന്ത്രി...
എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും കരാര്‍ തുകയില്‍ ഒരു രൂപപോലും സര്‍ക്കാര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് പിഴ നോട്ടിസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍ കുറച്ചിരുന്നു.
എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും കരാര്‍ തുകയില്‍ ഒരു രൂപപോലും സര്‍ക്കാര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് പിഴ നോട്ടിസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍ കുറച്ചിരുന്നു.
കേന്ദ്രമോട്ടോർ വാഹന നിയമപ്രകാരം ബി.എസ്. 4 വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് ഒരുവർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും റിപ്പോർട്ട് നൽകിയിരുന്നു.
നിലവിൽ തീവണ്ടിമുഖേനയും ചരക്കുഗതാഗത കമ്പനികൾ വഴിയുമാണ് ഇരുചക്രവാഹനങ്ങൾ അയക്കുന്നത്. അതിനെക്കാൾ നിരക്കുകുറയ്ക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ ശ്രമം.
സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഡി വൈ എഫ് ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടല്‍. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്
കഴിഞ്ഞ ദിവസം കൗൺസിൽ മെമ്പർമാരിൽ ഒരാളായ കുക്കു പരമേശ്വരനോട് മോശമായി സംസാരിക്കുകയും നിങ്ങളുടെ സേവനം അക്കാദമിക്ക് ആവശ്യമില്ലെന്ന് ചെയർമാർ പറഞ്ഞെന്നും യോഗം ചേർന്ന കൗൺസിൽ അംഗം പ്രതികരിച്ചു.
ഏഴു വര്‍ഷംവരെ കഠിന തടവ് ലഭിക്കാവുന്ന ഐപിസി 124 വകുപ്പാണ് ചുമത്തിയിരിക്കുന്നത്
തിങ്കളാഴ്ച പുലർച്ചെയാണ് സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിൽ സാമൂഹ്യവിരുദ്ധൻ കരി ഓയിൽ ഒഴിച്ചത്
കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്
കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇഡി. സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകൾ ഇഡി അന്വേഷണ പരിധിയിലാണെന്ന് ഇഡി കോടതിയെ അറിയിച്ചു