KERALA

അലന്‍ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു, നില ഗുരു...

'എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണ്, സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചു; അലൻ ഷുഹൈബിന്റെ വാട്സ് ആപ്പ് സന്ദേശം

മാനവീയത്തിലെ നൈറ്റ് ലൈഫിന് വിലങ്ങിട്ട് പൊലീസ്...

രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ തീരുമാനം.

കേരളത്തിന് അ​നു​വ​ദി​ച്ച യൂണിറ്റി മാൾ കഴക്കൂട...

പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും മാ​ൾ വേ​ദി​യാ​കും. മാ​ൾ ഉ​ട​മ​സ്ഥ​ത സ​ർ​ക്കാ​റി​നും ന​ട​ത്തി​പ്പ്​ സ്വ​കാ​ര്യ മേ​ഖ​ല​ക്കും ന​ൽ​കാ​മെ​ന്ന്​ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലേ​ത്​ എ​ങ്ങ​നെ​യാ​കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഭാര്യയുടെ മരണമറിഞ്ഞ് പോയ ഭര്‍ത്താവിനെ കാണാതായ...

കാറിനുള്ളിൽ രക്തംകൊണ്ട് ‘ഐ ലവ് യു അമ്മുക്കുട്ടി’ എന്ന് എഴുതിയിട്ടുണ്ടെന്നും കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്ത് രക്തം കണ്ടെന്നും പോലീസ് പറഞ്ഞു.

ഭിന്നശേഷിക്കാരന്റെ പെൻഷൻ പണം തിരികെ ചോദിച്ച്...

മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ചമായ തുകയായിരുന്നു പെൻഷൻ. കഴിഞ്ഞ വർഷം ആണ് പെൻഷൻ തുക വർധപ്പിച്ചത്. ഇതോടെയാണ് പെൻഷൻ തുക തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.

സിപിഎമ്മിന്റെ പലസ്തീൻറാലിയിൽ ലീഗില്ല; പങ്കെടു...

ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺ​ഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീ​ഗ് നേതാക്കളും വിലയിരുത്തി. ഇത്തരമൊരു ധ്വനി ഈ സാഹചര്യത്തിൽ നല്ലതല്ലെന്നും റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തതോടെ ലീ​ഗ് നേതൃത്വം റാലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു.

പൊലീസിൽ 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69...

പൊലീസ് സേനാംഗങ്ങൾക്കിടയിൽ മാനസിക സമ്മര്‍ദ്ദം ഏറുന്നു എന്ന ചര്‍ച്ചകൾക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക് ശേഖരിച്ചത്.

പതിനാലുകാരിയുടെ മൊഴിയില്‍ കുടുങ്ങി ആദിവാസി യു...

2019 ഒക്ടോബര്‍ 14ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ വയറുവേദനയുമായി എത്തിയ പതിനാലുകാരി നാല് മാസം ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

സൂപ്പർ - മെഗാതാരങ്ങളും മുഖ്യമന്ത്രിയും ഒറ്റ ഫ...

കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.