വൈഫൈ, മ്യൂസിക്, പുഷ് ബാക്ക് സീറ്റ്; കെഎസ്ആർ...
സൂപ്പർ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ് ബസിൽ ഉണ്ടാകുക.
സൂപ്പർ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ് ബസിൽ ഉണ്ടാകുക.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്ന് ഗവർണറുടെ കത്തിലുണ്ടായിരുന്നു. ഈ കത്തിന് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു.
അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരേ ദിവസമാണ്. കൂടാതെ ഡോക്ടർ ബി.ആർ. അംബേദ്കർ ജയന്തിയും വിഷുവും ഒരേ ദിവസമാണ്.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, കാൻസർ രോഗികൾ എന്നിവർക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം.
സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നാളെ നടക്കുക. തിരുവനന്തപുരം മുതൽ കാസർഗോഡ് ജില്ല വരെ രാവിലെ 10.30 മുതൽ വൈകിട്ട് 5.45 വരെയുള്ള സമയത്താണ് സൈറണുകൾ പ്രവർത്തിപ്പിക്കുക.
ചോയ്സ്, മേന്മ, എസ്.ആർ.എസ് എന്നീ ബ്രാൻഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നിരോധിച്ചത്
ശനിയാഴ്ച പെയ്ത കനത്ത മഴയെ അവഗണിച്ചും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ പതിനയ്യായിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്.
പ്രേംനസീർ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ ഇനി എല്ലാ മാസവും പ്രേംസിംഗേർസ് ഗാനകൂട്ടായ്മയിലൂടെ തലസ്ഥാന ശ്രോതാക്കൾക്ക് ആസ്വദിക്കാം.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കൂടിയാണ് സുബൈദ റസാക്ക്. ബന്ധുമിത്രാദികളില്‍ പലരും മരണപ്പെട്ടു. ഉരുള്‍പൊട്ടി ഒഴുകിയ സ്ഥലത്തിന് തൊട്ട് മുകളിലാണ് വീട്. ഉരുള്‍പൊട്ടല്‍ കണ്ട് ബന്ധുക്കളെയും നാട്ടുകാരെയും ഉയരത്തിലുള്ള മദ്രസയിലേക്കും മുകള്‍ ഭാഗത്തെ റോഡിലേക്കും മാറ്റുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് താഴെ കല്ലുകള്‍ക്കും ചെളിയ്ക്കുമിടയില്‍ എന്തോ അനങ്ങുന്നത് കണ്ടത്.
3,464 കോടി രൂപ പദ്ധതി തുകയിൽ 1,888 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.