മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്റെ മാതൃകാ പ്രദര...
കോഴിക്കോട് മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്റെ മാതൃകാ പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു.
കോഴിക്കോട് മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്റെ മാതൃകാ പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു.
സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയിലൂടെ തൊഴിലവസരം സൃഷ്ടിക്കല്‍, കലയെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളുമായി സംയോജിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മൂന്നാം സ്ഥാനം നേടിയാണ് തിരുവനന്തപുരം നഗരസഭ മികവ് തെളിയിച്ചത്
സംസ്ഥാനത്തിന്റെ സാംസ്ക്കാരികവും സര്‍ഗ്ഗാത്മകവുമായ ഭാവിയെ പൂര്‍ണമായും ഉപയോഗപ്പെടുത്തി സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനം കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം
ശ്വാസനാളി ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരമായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്ന യുവാവ് ഈ മാസം 8 നാണ് ചികിത്സയ്ക്കായി മുംബൈയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിയത്
കേരളാ സോപ്പ്സ് നിര്‍മ്മിക്കുന്ന പ്രീമിയം ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന കയറ്റുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി രാജീവ് നിര്‍വഹിച്ചു
ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ചിലർ എതിർത്തിരുന്നെങ്കിലും മന്ത്രി മുഹമ്മദ് റിയാസ് പ്രമോദിനെ പുറത്താക്കാൻ ശക്തമായി ആവശ്യപ്പെട്ടു
ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രത്യേക എ ഐ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാകും എ ഐ നയപ്രഖ്യാപനം
തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്