മഹാരാഷ്ട്രയില്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം ഇന...
മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്
മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്
മഹാരാഷ്ട്രയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
ഉത്തർപ്രദേശിൽ വെടിയേറ്റ് എട്ടു വയസുകാരി കൊല്ലപ്പെട്ടു
അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങൾക്കായി 1,115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
കൈക്കൂലികേസിൽ ഗൗതം അദാനിക്കും സഹോദര പുത്രനും സമൻസ് അയച്ച് യുഎസ് ഓഹരി വിപണി നിയന്ത്രണ ഏജൻസി
ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ 'എയർ ഇന്ത്യ' എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക.
Https://appstreaming.sci.gov.in എന്ന ലിങ്കില്‍ ഇനി മുതല്‍ തത്സമയ സ്ട്രീമിങ് കാണാന്‍ കഴിയും.
മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.
ഗാന്ധിജിയുടെ ചിത്രത്തിൻ്റെ സ്ഥാനത്ത് അനുപം ഖേറിൻ്റെ ഫോട്ടോ അച്ചടിച്ച 1.6 കോടി മൂല്യം വരുന്ന 500 രൂപയുടെ കള്ളനോട്ടുകളാണ് അഹമ്മദാബാദ് പൊലീസ് പിടികൂടിയത്. Reserve Bank Of India എന്നതിന് പകരം 'Resole Bank Of India' എന്നാണ് കള്ളനോട്ടിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം