താമരത്തണ്ട് ഒടിഞ്ഞു തൂങ്ങി... കർണാടകയിൽ കോൺഗ്...
വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂറാകുമ്പോള് 115 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. പലിയടത്തും വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാാര്ഥികള്ക്കുള്ളത്.
വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂറാകുമ്പോള് 115 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. പലിയടത്തും വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാാര്ഥികള്ക്കുള്ളത്.
രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍ ഉപയോഗിച്ചോടുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കും.
ഉത്തരവ് നിബന്ധനകള്‍ക്ക് വിധേയമാണെന്ന് സുപ്രീംകോടതി
‘‘ആ കത്തിൽ എന്തിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ, അല്ലെങ്കിൽ താൻ കൊല്ലപ്പെട്ടാൽ, മുദ്രവച്ച കവറിലുള്ള ആ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കും അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
പോലീസിന്റെ പ്രത്യേക വിഭാഗമായ 'ഗ്രേഹൗണ്ട്സി'ല്‍പ്പെട്ട പോലീസുകാരാണ് സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. 2007 ഓഗസ്റ്റിലായിരുന്നു സംഭവം
22 കാരിയായ ഷംസ് പ്രവീണും സഫര്‍ ആലമുമാണ് കുട്ടികളുടെ അച്ഛനമ്മമാര്‍. ജനിക്കുന്നത് വരെ ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ബീഹാറിലെ ഭഗല്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്.
ഹിന്ദുക്കൾക്ക് മക്ക പിടിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ലോകത്ത് മറ്റൊരു ശക്തിക്കും ഇസ്ലാമിനെ ദുർബലമാക്കാൻ കഴിയില്ലെന്നും നർസിംഗാനന്ദ് പറഞ്ഞു.
ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് എടുക്കുകയും അതില്‍ പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നത് അസാധാരണമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു
‘കോഴി മൃഗമാണ്’; ഹൈക്കോടതിയിൽ ഗുജറാത്ത് സർക്കാരിന്റെ വിചിത്രവാദം
'നമ്മുടെ സന്യാസിമാർ ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കുമെന്നതിന്റെ രൂപരേഖ തയാറാക്കി തുടങ്ങി. അതിന്റെ ഭരണഘടനയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹി ആയിരിക്കില്ല.