'പാകിസ്ഥാനിലേക്ക് പോകൂവെന്ന് പറയുന്നത് സഹോദരങ...
മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദൂരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒത്തൂകൂടിയിരുന്നു. അവർ നല്ല പ്രഭാഷകരായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രസ്വഭാവക്കാർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് കേള്‍ക്കുന്നതെന്നും കോടതി വിമർശിച്ചു.
