കഴുത്തേന്ന് വിട് സാറെ, ശ്വാസം മുട്ടുന്നു’; അമ...
പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു നടത്തിയ ബലപ്രയോഗത്തിനിടെ കെഎസ്യു പ്രവർത്തകൻ ജോയലിൻ്റെ പ്രതികരണമാണ് മുമ്പ് അമേരിക്കൻ തെരുവിൽ അരങ്ങേറിയ ക്രൂരതയെ വീണ്ടും ഓർമപ്പെടുത്തുന്നത്
