പോരിനൊരുങ്ങി പുതുപ്പള്ളി; ഉമ്മൻചാണ്ടിക്കൊപ്പം...
ജെയ്ക്കിനെ സ്ഥാനാർഥിയായി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചെങ്കിലും പാർട്ടിയുടെ നടപടിക്രമം ഇന്നേ പൂർത്തിയാകൂ. ഇതിനായി ചേരുന്ന ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പങ്കെടുക്കും
