ശിക്ഷയ്ക്ക് സ്റ്റേ; രാഹുല് 'യോഗ്യന്',എംപി സ...
എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്ശത്തില് മാപ്പുപറയില്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി സുപ്രീംകോടതിയില് വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില് നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്കിയ അധിക സത്യവാങ്മൂലത്തില് കോടതിയെ അറിയിച്ചിരുന്നു.
