'പിണറായി ഉള്പ്പെടെ 3 സി.പി.എം നേതാക്കളെ വധിക...
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ അഭിഭാഷകൻ എസ് യു നാസർ കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കുകയായിരുന്നു. അന്നത്തെ കണ്ണൂർ ഡിസിസി പ്രസിഡന്റും കണ്ണൂർ എംഎൽഎയുമായിരുന്ന സുധാകരനും മൂന്നാം പ്രതി തലശ്ശേരിയിലെ രാജീവനും സിപിഎം നേതാക്കളുമായി രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
