ജീവനക്കാര്‍ പണിമുടക്കില്‍ നാളെ മുതല്‍ നാലു ദി...
ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ഡിജിറ്റല്‍ സേവന ദാതാക്കളായ ജിഎന്‍എക്സ് ടെക്നോപാര്‍ക്കില്‍ തുറന്ന പുതിയ ഓഫീസിൻ്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍
മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്
പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) ആയിരുന്നു വിപിന്‍ കുമാര്‍
ആം ആദ്മി പാർട്ടി പുറത്തുവിട്ട ഏറ്റവും പുതിയ വിവരാവകാശ മറുപടി പ്രകാരം കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് ഫണ്ടിൽ ഒരു രൂപ പോലും ബാക്കിയില്ലെന്ന വിവരവും ആം ആദ്മി പാർട്ടി പുറത്തുവിട്ടിരുന്നു
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഇന്ദ്രജാലത്തിലൂടെ ബോധവത്കരണം നടത്തിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കാരെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്
ചപ്രം എഴുന്നള്ളത്തിന് ശേഷം വാഹനത്തിൽ നിന്ന് ലൈറ്റ് അഴിക്കുന്നതിനിടെ നടന്ന ആക്രമണത്തിലാണ് രണ്ട് പേർക്കും വെട്ടേറ്റത്
ജില്ലയിൽ ലഹരി വസ്തുക്കളെത്തുന്നതായി റൂറൽ എസ്.പി.കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് രാഹുൽ രവീന്ദ്രന്റെ വിവരം ലഭിക്കുന്നത്
പ്രദർശന വിപണന സ്റ്റാളുകൾ. കന്നുകാലി ചന്ത, അമ്യൂസ്മെന്റ് പാർക്ക്കൾ, മോട്ടോർ എക്സ്പോ, വിവിധയിനം സെമിനാറുകൾ, പുഷ്പ പല സസ്യമേള, ഫുഡ് ഫെസ്റ്റ്, നാടകോത്സവം, കലാപരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി അതിവിപുലമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്