വെള്ളനാട് ബ്ലോക്കിൽ 'കേരമിത്ര' പദ്ധതിയ്ക്ക്...
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലാരംഭിച്ച 'കേരമിത്ര' പദ്ധതി ബ്ലോക്ക് പ്രസിഡൻ്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലാരംഭിച്ച 'കേരമിത്ര' പദ്ധതി ബ്ലോക്ക് പ്രസിഡൻ്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഒരു വിഭാഗത്തിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതല്ലെന്നും സനാതന ധർമ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു
വലിയകട മുതൽ ശാർക്കര വരെയുള്ള റോഡിൽ ഗതാഗത കുരുക്കഴിഞ്ഞുള്ള നേരമില്ല. റോഡിന്റെ വീതി കൂട്ടാൻ സ്ഥലമേറ്റെടുക്കൽ പ്രക്രിയ തുടങ്ങിയിട്ട് അത് എങ്ങുമെത്താത്ത അവസ്ഥയാണ്
എല്ലാ പഞ്ചായത്തിലും കളിക്കളം നിർമ്മിക്കും മന്ത്രി അബ്ദു റഹിമാൻ*
ആശുപത്തിയിൽ ചികിത്സയ്ക്ക് എത്തിയ കുടുംബത്തിലെ അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു.
ആർ.ജെ.ഡി അരുവിക്കര മണ്ഡലം പ്രവർത്തക കൺവെൻഷൻ ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു
കാട്ടുപന്നികളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
എൻ്റെ പൊന്നേ സ്വർണ്ണവില പവന് 63,840 രൂപ ......
കുടുംബശ്രീയും പുതിയ സംരംഭങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് പി.അംബികയും. കുടുംബശ്രീയുടെ പ്രവർത്തന മികവ്' എന്ന വിഷയത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ ശാലി എസ്.കൃഷ്ണയും ക്ലാസെടുത്തു. #############################
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജെഫിൻ തണ്ണീർത്തട ബോധവത്കരണ ക്ലാസെടുത്തു.