ഗോപി സ്മൃതി സദസ്സ് സംഘടിപ്പിച്ചു
ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു
ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു
ആദ്യ വനിത ന്യൂസ് എഡിറ്റർ അന്തരിച്ചു
27,28,29 തീയതികളിൽ ജലവിതരണം മുടങ്ങും
നിര്മ്മിതബുദ്ധി സംവിധാനങ്ങളുടെ ഉത്തരവാദപരവും ധാര്മ്മികവും സുതാര്യവുമായ മാനേജ്മെന്റില് റിഫ്ളക്ഷന്സ് ഇന്ഫോ സിസ്റ്റംസിന്റെ മികവ് പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്
നെയ്യാറ്റിൻകര: ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിലായി. കാട്ടാക്കട, കുഴക്കോട് സ്വദേശി മഹേഷ് (34), കാട്ടാക്കട കോട്ടൂർ വട്ടക്കരികം സ്വദേശി അച്ചു (23), കാട്ടാക്കട ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് അറസ്റ്റിലായത്.
ടെക്നോപാര്ക്ക് മോഡലിനെ പറ്റിയും അതിലൂടെ കേരളത്തിലെ ഐടി മേഖലയ്ക്കുണ്ടായ വളര്ച്ചയും ഗുണഫലങ്ങളും സി.ഇ.ഒ സംഘത്തിന് വിശദീകരിച്ചു
നവീകരിച്ച റസ്സ് ഹൗസും പുതിയതായി നിര്മ്മിച്ച കഫറ്റീരിയയും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു; നവീകരിച്ച പൊന്മുടി ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും
വീട്ടിലെത്തി കഴിഞ്ഞാൽ കുഞ്ഞുങ്ങൾ അടങ്ങിയിരിക്കുന്നതിനായി അവർക്ക് മൊബൈൽ ഫോണുകൾ നൽകുന്ന പ്രവണത വർധിച്ച് വരികയാണ്. ഇത് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുകയാണ്
കണ്ടാലറിയാവുന്നവരാണ് മർദ്ദിച്ചതെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. ആദ്യം പറഞ്ഞു വിലക്കിയെങ്കിലും വീണ്ടും മരച്ചില്ലകൾ വെട്ടിയിട്ടത് ചോദ്യം ചെയ്തപ്പോഴണ് ഇവർ ആക്രമിച്ചത്
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷൈജുവിന്റെ നേതൃത്വത്തിൽ പൂവച്ചൽ കുറകോണത്ത് വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ട് കളിച്ചതിന് പിടികൂടിയിരുന്നു