NEWS

കാട്ടാക്കട ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണയാൾ മരണമട...

മദ്യലഹരിയിൽ കിടക്കുകയാണെന്നു കരുതി ആദ്യം ആരും തിരിഞ്ഞു നോക്കിയിരുന്നില്ല

വീട് കുത്തി തുറന്നു മോഷണം,

വീട് കുത്തി തുറന്ന് മോഷണം 50,000 രൂപയും മൊബൈൽ ഫോണും ചാർജറും വാച്ചും നഷ്ടപ്പെട്ടു

സഹോദരിയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സഹോദരൻ...

പ്രതി അമ്മയെ ചേരപ്പള്ളിയിലുള്ള വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു

പരിശീലകയായും ജഡ്ജായും തിളങ്ങി ഒരു കൊച്ചു മിടു...

ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്

ആര്യനാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

മുൻഗണന ക്രമത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ഗ്രാമസഭ കൂടിയത്

മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം...

അനിഞ്ചിതകാല സമരം തുടരുമ്പോഴും സമരക്കാരുടെ മുന്നിലെത്തുന്ന മദ്യപ സംഘങ്ങൾ സമരത്തിനിരിക്കുന്നവരെ അസഭ്യവർഷം നടത്തുന്നതും പതിവാണെന്നും സമര സമിതി

കോട്ടൂർ അഗസ്ത്യമലയുടെ ദാഹമകറ്റാൻ ഒരിക്കലും വറ...

ഔഷധ സസ്യങ്ങളുടെ കലവറയാണിവിടം. അവയുടെ വേരും തണ്ടുകളും ഇലകളും ഭൂമിയിൽ പതിച്ചതിനാൽ ഇതിലൂടെ ഒഴുകിവരുന്നത് ഔഷധഗുണമുള്ള ജലമാണെന്നും പറയുന്നു

എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി...

മലയിൻകീഴ് അണപ്പാട് വാടകവീട് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ദമ്പതികളിൽ നിന്നും എം.ഡി.എം.എ വാങ്ങാനെത്തിയവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രത...

മലയിൻകീഴ് അണപ്പാട് വാടകവീട് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ദമ്പതികളിൽ നിന്നും എം.ഡി.എം.എ വാങ്ങാനെത്തിയവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ ട്രഷറി തുറക്കാനെത്തിയ ജീവനക്കാർ പുറത്ത് നിന്നും വിളിച്ചെങ്കിലും വാതിൽ തുറന്നിരുന്നില്ല