/uploads/news/168-IMG_20181107_190157.jpg
Obituary

R Mohan Kumar passed away


കഴക്കൂട്ടം: കുളത്തൂർ ഗവ. എച്ച്. എസ്. എസിനു സമീപം പുത്തൻ വീട്ടിൽ ആർ. മോഹൻ കുമാർ (62) നിര്യാതനായി. ഭാര്യ: ജി. ലൈല, മക്കൾ: ശ്യാം മോഹൻ, ശരത് മോഹൻ. മരുമക്കൾ: മനീഷ, സ്വാതി. മരണാനന്തര ചടങ്ങ് ഞായർ 8.30ന്.

R Mohan Kumar passed away

0 Comments

Leave a comment