മാധ്യമ പ്രവർത്തകനായ എം.എം. അൻസാറിന്റെ മാതാവ്...
ഇന്ന് രാവിലെ 10:00 മണിയോടെ മംഗലപുരം കാരമൂട് മകൾ ലൈലയുടെ വീട്ടിലെത്തിക്കും. ഉച്ചയോടെ ചേരമാൻ തുരുത്ത് മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും
ഇന്ന് രാവിലെ 10:00 മണിയോടെ മംഗലപുരം കാരമൂട് മകൾ ലൈലയുടെ വീട്ടിലെത്തിക്കും. ഉച്ചയോടെ ചേരമാൻ തുരുത്ത് മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും
ഖബറടക്കം ഇന്ന് വൈകുന്നേരം 5:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
സംസ്കാര ചടങ്ങുകൾ ഇന്ന് (ഏപ്രിൽ 01) രാവിലെ 11:00 മണിക്ക് അമ്പലപ്പുഴയിലെ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അമ്പലപ്പുഴയിൽ വച്ച് തന്നെ അനുസ്മരണ സമ്മേളനവും നടക്കും
മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കല്ലാട്ടുമുക്ക് നിന്നും സ്വദേശമായ പൂത്തുറയിലേക്ക് കൊണ്ടുപോവുകയും അഞ്ചുമണിക്ക് ഖബറടക്കുകയും ചെയ്യും.
കുമാരപുരം പൂന്തി റോഡ് ശ്രീചിത്രാ ക്വാർട്ടേഴ്സ് ലെയ്ൻ പിആർഎ-സി 59 ഇരുതിരുവാതിരയിൽ കെ. സുരേന്ദ്രൻ കോൺട്രാക്ടർ (69, സിപിഐഎം മെഡിക്കൽ കോളേജ് ലോക്കൽ കമ്മിറ്റി മുൻ അംഗം) അന്തരിച്ചു.
കാര്യവട്ടം പുല്ലാന്നിവിളയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു
പങ്കജ് ഉദാസ് പാടിയ ചിട്ടി ആയീ ഹേ ആയീ ഹേ ചിട്ടി ആയി ഹേ..... എന്ന 82 ലെ " നാം " എന്ന സിനിമയിലെ ഗാനം വളരെ പ്രശസ്തമായിരുന്നു
ഖബറടക്കം ഇന്ന് ഉച്ചയോടെ ജും ആ നമസ്ക്കാരത്തിനു മുമ്പ് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും
സഞ്ചയനം വ്യാഴം (15/02/24) രാവിലെ 8.30ന്.
ഖബറടക്കം ഇന്ന് രാത്രി 8:30 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും.