Obituary

കോളേജ് ബസിടിച്ച് വയോധികൻ മരിച്ചു

റോഡരികിൽ സൈക്കിൾ വച്ച ശേഷം എതിർവശത്തെ കടയിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുമ്പോൾ പോത്തൻകോട് ഭാഗത്തുനിന്നും വന്ന കാട്ടാക്കട കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ബസ് ഇടിക്കുകയായിരുന്നു

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജി ജസ്റ്റിസ് ഫാത...

കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.

നിര്യാതയായി: ഷൈല

നിര്യാതയായി: ഷൈല

നിര്യാതനായി: അബ്ദുൽ ഹക്കിം (63)

നിര്യാതനായി: അബ്ദുൽ ഹക്കിം (63)

നിര്യാതനായി: എം.എം.സലിം

നിര്യാതനായി: എം.എം.സലിം

നിര്യാതനായി: കൃഷ്ണൻ (72)

സംസ്ക്കാരം ഇന്ന് (01/11/2023 ) രാവിലെ 10:00 മണിക്ക് സ്വവസതിയിൽ നടക്കും.

നിര്യാതയായി: വിലാസിനി ടീച്ചർ (54)

കഴക്കൂട്ടം: സൈനിക് എൽ പി എസ്സിലെ അദ്ധ്യാപിക വിലാസിനി (54) നിര്യാതയായി.

നിര്യാതയായി: ചന്ദ്രിക അമ്മ (68)

സംസ്കാരം ഇന്ന് (23/10/2023) ഉച്ചയ്ക്ക് 2 മണിക്ക്.

വിടപറഞ്ഞത് ജീവിതകാലം മുഴുവൻ തൊഴിലാളി വർഗ്ഗത്ത...

തൊഴിലാളി വിഷയങ്ങളില്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും സര്‍ക്കാര്‍ സമീപനത്തിലെ തൊഴിലാളി വിരുദ്ധ നിലപാടുകളെ നിശിതമായി വിമര്‍ശിക്കാനും ആനത്തലവട്ടം ആനന്ദന്‍ മടിച്ചിട്ടില്ല.

നിര്യാതനായി: എം.എം.മുസ്തഫ (69)

ഖബറടക്കം നാളെ (25/09/2023 തിങ്കൾ) രാവിലെ 8:30 ന് പെരുമാതുറ വലിയ പള്ളി ജുമാ മസ്ജിദിൽ നടക്കും.