തെരഞ്ഞെടുപ്പ് തോൽവി: സി.പി.എം തിരു...
പോലീസ് പരാജയമെന്ന പരാതി പലരും ആവർത്തിച്ചുന്നയിച്ചത് ആഭ്യന്തരവകുപ്പ് കൈവശംവെക്കുന്ന മുഖ്യമന്ത്രിക്ക് കനത്ത പ്രഹരമാണ്. പിണറായി വിജയൻ ഇത്രയധികം വിമർശിക്കപ്പെട്ട സാഹചര്യം നേതൃയോഗത്തിൽ മുമ്പുണ്ടായിട്ടില്ല.
