ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ടൂറിസം ക്ലബ്ബുകളു...
സഞ്ചാരികളെ സ്വീകരിക്കുക, അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ കൈമാറുക, പ്രശ്നങ്ങള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക, കലാവിരുന്നുകള്‍ നടത്തുക തുടങ്ങി നിരവധി വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിന് ടൂറിസം ക്ലബ്ബുകള്‍ക്ക് സാധിക്കും
