കേരളത്തിന് തനതായി സാമ്പത്തിക പ്രതിസന്ധി മറികട...
1956 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കേരളം കൈവരിച്ച ഏറ്റവും ഉയർന്ന റവന്യു വരുമാനം 47,000 കോടി രൂപയാണെന്നും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അത് 71,000 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞുവെന്നും എന്നാൽ, കേന്ദ്ര വിഹിതമായി ലഭിക്കേണ്ട തുകയിൽ 50,000 കോടി രൂപയുടെ കുറവാണ് ഇക്കാലയളവിൽ സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
