തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം,...
കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ
കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ
ആർഎസ്എസുകാരെ സെനറ്റിലും മറ്റും നിയമിക്കുന്നതിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? ഗവർണർക്ക് മൗന പിന്തുണ നൽകുന്നതാണ് കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.
വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആയി തിരഞ്ഞെടുത്ത ജാബു കണിയാപുരം
നാളെയും വിളിച്ചാൽ വരുമെന്ന് വ്യക്തമാക്കിയ രാഹുൽ ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും വിശദമാക്കി.
മാനവീയം വീഥിയിലാണ് ഐക്യദാർഢ്യ കവിതകളും പോരാട്ട പാട്ടുകളും വരകളുമായി കലാസാംസ്കാരിക പ്രവർത്തകർ അണിചേർന്നത്.
സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം
കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും അധിക്ഷേപിച്ചെന്നും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയും പരിഗണിച്ചായിരുന്നു മുൻ കെ.പി.സി.സി സെക്രട്ടറിയും, അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും, തലസ്ഥാന ജില്ലയിൽ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവുമായിരുന്ന എം.എ. ലത്തീഫിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്.
കഴക്കൂട്ടം എം.എൽ.എ ആയിരുന്ന എം.എ.വാഹിദ്, ആറന്മുള എം.എൽ.എ ആയിരുന്ന കെ. ശിവദാസൻ നായർ എന്നിവരെ പ്രതി ചേർക്കാനാണ് നീക്കം. അതിന് ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.
എന്തു വേഷമണിഞ്ഞെത്തിയാലും, എത്ര പ്രലോഭനങ്ങളുയർത്തിയാലും ബി.ജെ.പിക്ക് കേരളത്തിലെ ന്യൂനപക്ഷ വോട്ടുകളിൽ കടന്നുകയറാനാവില്ലെന്നതിന്റെ സൂചന കൂടിയാണ് പുതുപ്പള്ളി ഫലമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.