ചിറയിൻകീഴിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആ...
ചിറയിൻകീഴിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചിറയിൻകീഴിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
ആം ആദ്മി പാര്ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു;പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.
ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾക്കൊള്ളിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഉയർത്തിയത്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് കേരളാനേതാക്കൾ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
രണ്ടാഴ്ച മുമ്പ് എൽ.സി. അംഗം നൽകിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കൽ കമ്മിറ്റി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ കുടുംബക്കാർ ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശന്റെ വിമർശനം.
ശശി തരൂർ എം.പി ഡൽഹി നായരല്ല, കേരള പുത്രനും വിശ്വപൗരനുമാണെന്ന് എൻ.എസ്.എ സ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു.
ഒരു നേതാവിന് പണി കിട്ടിയാൽ മറുവിഭാഗത്തിലെ ഏതെങ്കിലും ഒരു നേതാവിനെ ദിവസങ്ങൾക്കകം കുടുക്കുന്ന അവസ്ഥയാണിപ്പോൾ
സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സസ്പെൻഷനുവേണ്ടി രണ്ട് കുറ്റങ്ങളാണ് പാർട്ടി ചൂണ്ടിക്കാണിച്ചത്
സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടിക്രമം ഉണ്ട്.മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തോടും വിമർശനം.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി ഉയര്ത്തിക്കാട്ടിയത് കൊണ്ടാണ് യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില് തോറ്റതെന്നും, ഉമ്മന്ചാണ്ടിയെ ഉയര്ത്തിക്കാട്ടിയിരുന്നേല് ജയിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.