ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സഹകരണത്തിന് സി...
കോൺഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നൽകാൻ ത്രിപുരയിൽ ഇന്നും നാളെയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരും.
കോൺഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നൽകാൻ ത്രിപുരയിൽ ഇന്നും നാളെയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരും.
കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യു.ഡി.എഫ്. ശക്തിയായി എതിര്‍ക്കും
ഗവര്‍ണര്‍ അംഗീകരിച്ചു, സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ വൈകീട്ട്
മാരാമൺ കൺവെൻഷനിലേക്ക് ക്ഷണം; സാമുദായിക സംഘടനകളുമായി ബന്ധം ഉറപ്പിക്കാൻ തരൂർ
മുതിർന്ന കോൺഗ്രസ് നേതാക്കളെ ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തരൂരിൻ്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ പറഞ്ഞത് ആർ.എസ്.എസ് ആചാര്യൻ ഗോൾവാർക്കറിന്റെ വാക്കുകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് എനിക്കെതിരെ കണ്ണൂരിൽ കേസ് നൽകിയിരിക്കുകയാണ് ആർ.എസ്.എസ്.
ചേർത്തു നിർത്തുന്നതിലൂടെ, ആർഎസ്എസിന്റെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ മുജാഹിദ് പ്രസ്ഥാനത്തിന് സാധിക്കുമോ എന്ന വെല്ലുവിളി ജോൺ ബ്രിട്ടാസ് എംപി പരസ്യമായി ചോദിച്ചതും മുജാഹിദ് നേതാക്കൾക്ക് കരണത്തേറ്റ പ്രഹരമായിരുന്നു.
സോളാര്‍ കേസ് എല്ലാവര്‍ക്കും പാഠമാണ്; തെളിവില്ലെന്ന് CBI വ്യക്തമാക്കി -കോണ്‍ഗ്രസ് നേതാക്കള്‍
'ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലില്ല', സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും അബ്ദുളളക്കുട്ടിക്കും ക്ലീന്‍ചിറ്റ്
എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും, നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി