മുസ്ലീം ലീഗ് നേതാക്കളെ രമേശ് ചെന്നിത്തല കണ്ടു
മുസ്ലീം ലീഗ് നേതാക്കളെ രമേശ് ചെന്നിത്തല കണ്ടു
മുസ്ലീം ലീഗ് നേതാക്കളെ രമേശ് ചെന്നിത്തല കണ്ടു
മേയർക്ക് ധിക്കാരമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. കോർപറേഷന്റെ പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
'ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കാറിൽ മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച് വർഗീയ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നിൽ പി.മോഹനൻ തന്നെയാണ്. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് സി.പി.എം നേതാവിലേക്കാണ് എന്നും അബിൻ വർക്കി.
രാഷ്ട്രീയ നേതാക്കളുടേയും അവരുടെ കുടുംബത്തിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ വോട്ടും പണവും സമയവും പാഴാക്കിയിരുന്ന ഇന്ത്യൻ ജനതയുടെ രാഷ്ട്രീയത്തിന് ഒരു പുത്തൻ പ്രതീക്ഷ നൽകുന്നു
ബി.ജെ.പിയെ ഞാൻ കൃത്യമായി തുറന്നുകാട്ടാൻ പോവുകയാണെന്നും രണ്ടു ദിവസം കാത്തു നിൽക്കൂ എന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു
തീരദേശത്തെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കണക്കിലെ വൈരുധ്യങ്ങളും പരാതിയായി സൂചിപ്പിച്ചിരുന്നു
പന്തളം ബിജെപി നഗരസഭാധ്യക്ഷയും ഉപാധ്യക്ഷയും സ്ഥാനം ഒഴിഞ്ഞു
ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം
തിരുവനന്തപുരം; ലോ അക്കാദമിയിൽ എസ്എഫ്ഐ - കെഎസ്യു സംഘർഷം
പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍