POLITICS

സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി ഉജ്വല വിജയമ...

സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി ഉജ്വല വിജയമാണ് നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്...

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ

സി.പി.എം തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേള...

സി പി.എം തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനം ഫെബ്രുവരിയിലേക്ക്‌ മാറ്റി.

സീപ്ലെയിനിനെതിരെ സിപിഐ; മത്സ്യബന്ധന മേഖലയില്‍...

യുഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

`കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്...

ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ​ഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ് ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസമന്ത്രി.

പൊതുജനത്തെ വഞ്ചിച്ചു വൈദ്യുതി ചാർജ് വർദ്ധനവ്,...

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ ചിലവിൽ വൈദ്യുതി ഉല്പാദിപ്പിച്ചു വിതരണം ചെയ്യാനുള്ള സാഹചര്യം നിലവിലുള്ള കേരളത്തിൽ, ഇലക്‌ട്രിസിറ്റി ബോർഡിൽ നടക്കുന്ന ദുർഭരണത്തിന്റെ ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത ജനങ്ങളുടെ മുകളിൽ കെട്ടിയേല്പിക്കാനുള്ള ശ്രമം ആണ് നടപ്പാക്കുന്നത്

ചേർത്തലയിൽ വെള്ളാപ്പള്ളിയും പി വി അൻവറും തമ്മ...

അൻവറിന്റെ രാഷ്ട്രീയം സംബന്ധിച്ച തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അൻവറിന്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫിന്റെ അവിശ്വാസത്തിന് ബിജെപിയുടെ പിന്ത...

യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ജയന്‍, വൈസ് പ്രസിഡന്‍റ് ജഗന്നാഥപിള്ള എന്നിവര്‍ അവിശ്വാസത്തെ തുടര്‍ന്ന് പുറത്തായി.

ആരോടുമില്ല പ്രതിബദ്ധത; തെരഞ്ഞെടുപ്പ് രാഷ്ട്രീ...

പി വി അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും  കെ ടി ജലീൽ പറഞ്ഞു.

സ്വർണക്കൊള്ളയിൽ പി ശശിക്ക് പങ്ക്; പാർട്ടിക്ക...

പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പറുകളിൽ വിളിച്ച് മോശമായി പെരുമാറുന്നയാളാണ് ശശിയെന്നും അൻവർ ആരോപിക്കുന്നുണ്ട്.